വി​ല്ലേ​ജ്, താ​ലൂ​ക്ക് ഓ​ഫീ​സ് ജീ​വ​ന​ക്കാ​ർ​ക്ക് കൂ​ട്ട സ്ഥ​ലം​മാ​റ്റം
Saturday, October 21, 2017 8:07 AM IST
തി​രു​വ​ന​ന്ത​പു​രം: റ​വ​ന്യു വ​കു​പ്പി​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ, റ​വ​ന്യു ഇ​ൻ​സ്പെ​ക്ട​ർ, ഹെ​ഡ് ക്ലാ​ർ​ക്ക് ത​സ്തി​ക​യി​ൽ ജോ​ലി നോ​ക്കു​ന്ന 130 പേ​രെ സ്ഥ​ലം​മാ​റ്റി ലാ​ൻ​ഡ് റ​വ​ന്യു ജോ​യി​ന്‍റെ ക​മ്മീ​ഷ​ണ​ർ ഉ​ത്ത​ര​വി​റ​ക്കി. സ്ഥ​ലം​മാ​റ്റ​ത്തി​നാ​യി നി​യ​മ​പ​ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ, അ​ച്ച​ട​ക്ക ന​ട​പ​ടി നേ​രി​ടു​ന്ന​വ​ർ , പു​ന​ർ​വി​ന്യാ​സം തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മാ​റ്റം.

വി​ല്ലേ​ജ്- താ​ലൂ​ക്ക് ഓ​ഫീ​സ് ശു​ദ്ധീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജീ​വ​ന​ക്കാ​രെ ഇ​ള​ക്കി പ്ര​തി​ഷ്ഠി​ക്കാ​ൻ സ​ർ​ക്കാ​ർ നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.