മ്യാ​ൻ​മ​ർ​സാ​റ്റ്-2 അ​ടു​ത്ത​വ​ർ​ഷം ജൂ​ണി​ൽ വി​ക്ഷേ​പി​ക്കും
Saturday, October 21, 2017 5:01 PM IST
യാങ്കൂൺ: മ്യാ​ൻ​മ​ർ സ്വ​ന്തം ഉ​പ​ഗ്ര​ഹ സം​വി​ധാ​ന​മാ​യ മ്യാ​ൻ​മ​ർ​സാ​റ്റ്-2 അ​ടു​ത്ത​വ​ർ​ഷം ജൂ​ണി​ൽ വി​ക്ഷേ​പി​ക്കും. മ്യ​ന്‍​മാ​ര്‍ സ​ര്‍​ക്കാ​ര്‍ മാ​ധ്യ​മ​മാ​യ ഗ്ലോ​ബ​ല്‍ ന്യൂ ​ലൈ​റ്റാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

മ്യാ​ൻ​മ​ർ​സാ​റ്റ് -2 സം​യു​ക്ത ഉ​ട​മ​സ്ഥ വ്യ​വ​സ്ഥ​യി​ലാ​ണ് ഉ​പ​യോ​ഗി​ക്കു​ക. 155.7 ദ​ശ​ല​ക്ഷം ഡോ​ള​ർ ചെ​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.