അനുമോൾ തന്പിക്ക് ട്രിപ്പിൾ സ്വർണം
Sunday, October 22, 2017 7:23 AM IST
പാലാ: സംസ്ഥാന കായികോത്സവത്തിൽ കോതമംഗലം മാർ ബേസിൽ സ്കൂളിലെ അനുമോൾ തന്പി ട്രിപ്പിൾ സ്വർണം നേടി. സീനിയർ പെണ്‍കുട്ടികളുടെ 1500 മീറ്ററിലാണ് അനുമോൾ ഇന്ന് സ്വർണം നേടിയത്. നേരത്തേ, 5000 മീറ്ററിലും 3000 മീറ്ററിലും അനുമോൾ സ്വർണം നേടിയിരുന്നു.