കളക്ടറുടെ റിപ്പോർട്ട്: സർക്കാർ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കാനം
Saturday, October 21, 2017 11:55 PM IST
തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരായ ആലപ്പുഴ കളക്ടറുടെ റിപ്പോർട്ടിൽ സർക്കാർ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ചട്ടലംഘനമുണ്ടെങ്കിൽ ആരെയും സംരക്ഷിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.