മാറ്ററിയിച്ച് മാർ ബേസിൽ
Monday, October 23, 2017 1:37 PM IST
പാലാ: സംസ്ഥാന സ്കൂള്‍ കായികമേളയിൽ പാലക്കാടിനെ പിന്തള്ളി എറണാകുളം കിരീടം ഉറപ്പിച്ചു. സ്കൂളുകളില്‍ കോതമംഗലം മാര്‍ ബേസിലാണ് ജേതാക്കളെന്നാണ് വിവരം.