സ​ർ​ക്കാ​ർ വി​രു​ദ്ധ പ്ര​ചാ​ര​ണം: പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​നു സ​സ്പെ​ൻ​ഷ​ൻ
Monday, October 23, 2017 8:13 AM IST
തി​രു​വ​ന​ന്ത​പു​രം: സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ മു​ഖ്യ​മ​ന്ത്രി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​നു സ​സ്പെ​ൻ​ഷ​ൻ.

പൊ​തു​മ​രാ​മ​ത്തു നെ​ടു​മ​ങ്ങാ​ട് കെ​ട്ടി​ട വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ബാ​ല​വി​നാ​യ​ക​ത്തെ​യാ​ണു മ​ന്ത്രി ജി.​സു​ധാ​ക​ര​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം സ​ർ​വീ​സി​ൽ​നി​ന്നു അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ​ത​ത്.

സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ർ​ക്കാ​രി​നെ​തി​രെ പ്ര​ചാ​ര​ണം ന​ട​ത്ത​രു​തെ​ന്നും രാ​ഷ്ട്രീ​യ നി​ഷ്പ​ക്ഷ​ത പാ​ലി​ക്ക​ണ​മെ​ന്നു​മു​ള്ള പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ച​തി​നാ​ണു സ​സ്പെ​ൻ​ഷ​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.