അ​ഴു​ക്കു​ചാ​ൽ വൃ​ത്തി​യാ​ക്കി അ​ടി​ത്ത​റ മാ​ന്തി; മൂ​ന്നു നി​ല​കെ​ട്ടി​ടം ത​ക​ർ​ന്നു വീ​ണു
Saturday, November 11, 2017 9:36 PM IST
ഗു​ണ്ടൂ​ർ: ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ അ​ഴു​ക്കു​ചാ​ൽ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ മൂ​ന്നു നി​ല​കെ​ട്ടി​ടം ത​ക​ർ​ന്നു വീ​ണു. ആ​ന്ധ്ര​യി​ലെ ഗു​ണ്ടൂ​രി​ലാ​യി​രു​ന്നു സം​ഭ​വം. അ​ഴു​ക്കു​ചാ​ൽ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ കെ​ട്ടി​ട​ത്തി​ന്‍റെ തൂ​ണു​ക​ൾ​ക്ക് ബ​ല​ക്ഷ​യം സം​ഭ​വി​ച്ച​താ​ണ് കാ​ര​ണം. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.