ന​ന​ഞ്ഞ ഒൗ​ട്ട്ഫീ​ൽ​ഡി​ൽ കേ​ര​ളം തി​ള​ങ്ങി; ര​ഞ്ജി​യി​ൽ വി​ദ​ർ​ഭ 45/3
Thursday, December 7, 2017 7:04 PM IST
സൂ​റ​റ്റ്: ര​ഞ്ജി ട്രോ​ഫി ക്വാ​ർ​ട്ട​റി​ൽ കേ​ര​ള​ത്തി​നെ​തി​രെ വി​ദ​ർ​ഭ​ക്ക് മോ​ശം തു​ട​ക്കം. ആ​ദ്യ ദി​നം ക​ളി നി​ർ​ത്തു​ന്പോ​ൾ വി​ദ​ർ​ഭ 45/3 എ​ന്ന നി​ല​യി​ൽ ബാ​റ്റിം​ഗ് ത​ക​ർ​ച്ച നേ​രി​ടു​ക​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത മ​ഴ​യി​ൽ ഒൗ​ട്ട് ഫീ​ൽ​ഡ് ന​ന​ഞ്ഞു കി​ട​ന്ന​തി​നാ​ൽ ഏ​റെ വൈ​കി​യാ​ണ് ക​ളി തു​ട​ങ്ങി​യ​ത്. ക​ളി തു​ട​ങ്ങി ഏ​റെ വൈ​കാ​തെ വി​ദ​ർ​ഭ​യു​ടെ വി​ക്ക​റ്റ് വീ​ണു. ര​ണ്ടു റ​ണ്‍​സെ​ടു​ത്ത ഫ​സ​ലി​നെ നീ​ഥീ​ഷ് വീ​ഴ്ത്തി. തൊ​ട്ടു​പി​ന്നാ​ലെ രാ​മ​സ്വാ​മി(17), വ​സിം ജാ​ഫ​ർ(12) എ​ന്നി​വ​രെ അ​ക്ഷ​യ് കെ.​സി പ​വ​ലി​യ​നി​ൽ തി​രി​ച്ചെ​ത്തി​ച്ച​തോ​ടെ 24 ഓ​വ​ർ മാ​ത്രം ക​ളി ന​ട​ന്ന ആ​ദ്യ ദി​നം കേ​ര​ള​ത്തി​ന്േ‍​റ​താ​ക്കാ​ൻ താ​ര​ങ്ങ​ൾ​ക്കു ക​ഴി​ഞ്ഞു.

ഏ​ഴു റ​ണ്‍​സ് വീ​ത​മെ​ടു​ത്ത ഗ​ണേ​ഷ് സ​തീ​ഷും ക​ര​ണ്‍ ശ​ർ​മ​യു​മാ​ണ് ഒ​ന്നാം ദി​നം ക​ളി അ​വ​സാ​നി​പ്പി​ക്കു​ന്പോ​ൾ ക്രീ​സി​ൽ. ടോ​സ് നേ​ടി​യ വി​ദ​ർ​ഭ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.