ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ടു​ന്ന​ത് പ്ര​ചാ​ര​ണ​മെ​ന്നു സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ
Thursday, December 7, 2017 8:38 PM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ബി​ജെ​പി- ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ തു​ട​ർ​ച്ച​യാ​യി കൊ​ല്ല​പ്പെ​ടു​ന്നെ​ന്നാ​രോ​പി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രേ രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​ചാ​ര​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്നു സം​സ്ഥാ​ന സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. പ​രാ​തി​ക​ൾ​ക്കു പി​ന്നി​ൽ ആ​രാ​ണെ​ന്നും ഇ​വ​രു​ടെ ല​ക്ഷ്യ​മെ​ന്താ​ണെ​ന്നും ഇ​തി​ൽ​നി​ന്ന് വ്യ​ക്ത​മാ​ണെ​ന്നും സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ പ​റ​ഞ്ഞു.

ബി​ജെ​പി- ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ട ഏ​ഴു കേ​സു​ക​ളി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ത​ല​ശേ​രി​യി​ലെ ഗോ​പാ​ല​ൻ അ​ടി​യോ​ടി വ​ക്കീ​ൽ സ്മാ​ര​ക ട്ര​സ്റ്റ് ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് സ​ർ​ക്കാ​ർ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റീ​സ് ഉ​ൾ​പ്പെ​ട്ട ഡി​വി​ഷ​ൻ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.

മാ​ർ​ച്ച് ഒ​ന്നി​നും ആ​റി​നു​മി​ട​യ്ക്കു​ള്ള തീ​യ​തി​ക​ൾ രേ​ഖ​പ്പെ​ടു​ത്തി ഒ​രേ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് ത​യാ​റാ​ക്കി​യ പ​രാ​തി​ക​ൾ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് രാ​ഷ്ട്ര​പ​തി​ക്ക് അ​യ​ച്ചി​രു​ന്നു. പ​രാ​തി​യു​ടെ ഭാ​ഷ വ്യ​ത്യ​സ്ത​മാ​ണെ​ങ്കി​ലും ഘ​ട​ന​യും ഉ​ള്ള​ട​ക്ക​വും ഒ​ന്നു ത​ന്നെ​യാ​ണ്. പ​രാ​തി​ക​ളി​ൽ ചി​ല​തി​ന്‍റെ പ​ക​ർ​പ്പ് സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.