കാഷ്മീരിൽനിന്നു ലഷ്കർ ഭീകരനെ എൻഐഎ പിടികൂടി
Sunday, December 10, 2017 1:02 AM IST
ശ്രീനഗർ: ജമ്മു കാഷ്മീരിൽ ലഷ്കർ ഇ തോയ്ബ ഭീകരനെന്നു സംശയിക്കുന്നയാളെ എൻഐഎ പിടികൂടി. ശനിയാഴ്ച കാഷ്മീരിലെ പുൽവാമയിൽനിന്നും തൗതീഫ് അഹമ്മദ് മാലികിനെയാണ് എൻഐഎ പിടികൂടിയത്. ഇയാളിൽനിന്നു രണ്ടു മൊബൈൽ ഫോണുകളും എൻഐഎ പിടിച്ചെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.