എം.​എം.​മ​ണി​യും എ​സ്. രാ​ജേ​ന്ദ്ര​നും കൈ​യേ​റ്റ​ക്കാ​രെ​ന്ന് ഇ​ടു​ക്കി സി​പി​ഐ
Sunday, December 10, 2017 1:49 AM IST
മൂ​ന്നാ​ർ: മൂ​ന്നാ​റി​ൽ സി​പി​എം നേ​താ​ക്ക​ൾ​ക്കെ​തി​രേ പ്ര​ക​ട​ന​വു​മാ​യി സി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ. മ​ന്ത്രി എം.​എം.​മ​ണി​യും എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ​യും കൈ​യേ​റ്റ​ക്കാ​രാ​ണെ​ന്ന് മു​ദ്രാ​വാ​ക്യ​ങ്ങ​ൾ മു​ഴ​ക്കി​യാ​ണ് സി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ മൂ​ന്നാ​റി​ൽ പ്ര​ക​ട​നം ന​ട​ത്തു​ന്ന​ത്.

സി​പി​എ​മ്മി​നെ​തി​രേ ശ​ബ്ദ​മു​യ​ർ​ത്തു​ന്ന സി​പി​ഐ പ്ര​വ​ർ​ത്ത​ക​രെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കു​ക​യാ​ണെ​ന്നും സി​പി​ഐ ആ​രോ​പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.