കു​ഞ്ചാ​ക്കോ ബോ​ബ​ൻ ചി​ത്ര​ത്തി​ന്‍റെ സെ​റ്റ് സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ആ​ക്ര​മി​ച്ചു
Sunday, December 10, 2017 1:12 PM IST
ആ​ല​പ്പു​ഴ: കു​ഞ്ചാ​ക്കോ ബോ​ബ​ൻ നാ​യ​ക​നാ​യ സി​നി​മ​യു​ടെ സെ​റ്റി​ൽ സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ ആ​ക്ര​മ​ണം. ആ​ല​പ്പു​ഴ കൈ​ന​ക​രി​യി​ൽ ചി​ത്രീ​ക​ര​ണം ന​ട​ത്തു​ക​യാ​യി​രു​ന്ന കു​ട്ട​നാ​ട​ൻ മാ​ർ​പ്പാ​പ്പ എ​ന്ന സി​നി​മ​യു​ടെ സെ​റ്റി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പ്ര​ദേ​ശ​വാ​സി​ക​ളാ​യ പ്രി​ൻ​സ്, അ​ഭി​ലാ​ഷ് എ​ന്നി​വ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും മ​ർ​ദ​ന​മേ​റ്റ ര​ണ്ടു പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

ആ​ക്ര​മ​ണം ന​ട​ക്കു​ന്പോ​ൾ കു​ഞ്ചാ​ക്കോ ബോ​ബ​നും സ​ലിം കു​മാ​റും ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ സെ​റ്റി​ലു​ണ്ടാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.