മ​ൻ​മോ​ഹ​നെ​തി​രാ​യ മോ​ദി​യു​ടെ ആ​രോ​പ​ണം ല​ജ്ജാ​ക​രം: ശ​ര​ത് പ​വാ​ർ
Tuesday, December 12, 2017 12:28 PM IST
ന്യൂ​ഡ​ൽ​ഹി: മ​ൻ​മോ​ഹ​ൻ സിം​ഗി​നെ​തി​രാ​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​ട​ത്തി​യ ആ​രോ​പ​ണം ല​ജ്ജാ​ക​ര​മെ​ന്ന് എ​ൻ​സി​പി നേ​താ​വ് ശ​ര​ത് പ​വാ​ർ. ഇ​ത്ത​ര​ത്തി​ൽ വി​ല​കു​റ​ഞ്ഞ ആ​രോ​പ​ണ​ങ്ങ​ളു​ന്ന​യി​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി​യെ​ക്കു​റി​ച്ച് ഓ​ർ​ത്ത് ല​ജ്ജി​ക്കു​ന്നു.

കാ​ർ​ഷി​ക പ്ര​ശ്ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ രാ​ജ്യം നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളൊ​ന്നും മോ​ദി സ​ർ​ക്കാ​രി​നു പ​രി​ഹ​രി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​യ​ർ​ന്ന വി​ഷ​യ​ങ്ങ​ളെ‌ വ​ഴി​തി​രി​ച്ചു​വി​ടാ​നാ​ണ് പാ​ക്കി​സ്ഥാ​നെ കൊ​ണ്ടു​വ​രു​ന്ന​തെ​ന്നും ശ​ര​ത് പ​വാ​ർ ആ​രോ​പി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.