പ​ട​യൊ​രു​ക്ക​ത്തി​ൽ പ​ട​യൊ​രു​ക്കം? സു​ധീ​ര​നില്ലാതെ സ​മാ​പ​ന സ​മ്മേ​ള​നം
Thursday, December 14, 2017 10:02 AM IST
തി​രു​വ​ന​ന്ത​പു​രം: പ​ട​യൊ​രു​ക്കം സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ​നി​ന്നും കെ​പി​സി​സി മു​ൻ അ​ധ്യ​ക്ഷ​ൻ വി.​എം സു​ധീ​ര​ൻ വി​ട്ടു​നി​ന്നു. രാ​വി​ലെ രാ​ഹു​ൽ ഗാ​ന്ധി​യെ സ്വീ​ക​രി​ക്കാ​ൻ‌ സു​ധീ​ര​ൻ എ​ത്തി​യി​രു​ന്നു. സ​മ്മേ​ള​ന​ത്തി​ൽ​നി​ന്നും വി​ട്ടു​നി​ന്ന​തു സം​ബ​ന്ധി​ച്ച് ഇ​പ്പോ​ൾ പ്ര​തി​ക​രി​ക്കു​ന്നി​ല്ലെ​ന്ന് സു​ധീ​ര​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.