പ​ട​യൊ​രു​ക്കം സ​മാ​പ​ന വേ​ദി​യി​ൽ അ​ക്ര​മം; ര​ണ്ടു പേ​ർ​ക്ക് കു​ത്തേ​റ്റു
Thursday, December 14, 2017 10:13 AM IST
തി​രു​വ​ന​ന്ത​പു​രം: പ​ട​യൊ​രു​ക്കം സ​മാ​പ​ന വേ​ദി​യി​ൽ ഗ്രൂ​പ്പ് തി​രി​ഞ്ഞ് ആ​ക്ര​മ​ണം. ര​ണ്ടു പേ​ർ​ക്ക് കു​ത്തേ​റ്റു. അ​ദേ​ഷ്, ന​ജിം എ​ന്നി​വ​ർ​ക്കാ​ണ് കു​ത്തേ​റ്റ​ത്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.