കാ​ഷ്മീ​രി​ൽ സൈ​നി​ക​ൻ ജീ​വ​നൊ​ടു​ക്കി
Thursday, December 14, 2017 1:07 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ സൈ​നി​ക​ൻ സ്വ​യം നി​റ​യൊ​ഴി​ച്ച് ജീ​വ​നൊ​ടു​ക്കി. കാ​ഷ്മീ​രി​ലെ ആ​ർ​എ​സ് പു​ര​യി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ലാ​ൻ​സ്നാ​യ​ക് പ​ർ​വേ​ഷ് കു​മാ​റാ​ണ് (36) മ​രി​ച്ച​ത്. ആ​ർ​എ​സ്പു​ര​യി​ലെ ച​ല്ല ഗ്രാ​മ​ത്തി​ലാ​ണ് പ​ർ​വേ​ഷ് ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

രാ​വി​ലെ 6:45ന് ​സ​ർ​വീ​സ് റി​വോ​ർ​വ​ർ ഉ​പ​യോ​ഗി​ച്ച് ഇ​യാ​ൾ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട് വെ​ടി​യു​ണ്ട​ക​ൾ ധ​രി​ച്ചി​രു​ന്ന ഹെ​ൽ​മ​റ്റി​ലൂ​ടെ തു​ള​ച്ച് ക​യ​റി ത​ല പൂ​ർ​ണ്ണ​മാ​യി ത​ക​ർ​ത്തു. പ​ർ​വേ​ഷ് ജീ​വ​നൊ​ടു​ക്കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഉ​ന്ന​ത ത​ല അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.