തൃശൂരിൽ വൻ ലഹരിമരുന്നു വേട്ട
Thursday, December 14, 2017 11:54 PM IST
തൃശൂർ: രാജ്യാന്തര വിപണിയിൽ 15 ലക്ഷം രൂപ വിലമതിക്കുന്ന രഹരി മരുന്ന് തൃശൂരിൽനിന്നു പിടികൂടി. 45 എൽഎസ്ഡി സ്റ്റാന്പുകളാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശി രാഹുൽ അധികൃതർ പിടികൂടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.