പി.​വി.​അ​ൻ​വ​റി​നെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വി.​എം.​സു​ധീ​ര​ൻ
Friday, December 15, 2017 12:12 AM IST
തി​രു​വ​ന​ന്ത​പു​രം: പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ​യ്ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​എം. സു​ധീ​ര​ൻ. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ടു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് സു​ധീ​ര​ൻ വീ​ണ്ടും ക​ത്ത് ന​ൽ​കി.

സ​മ്പ​ന്ന​ൻ​മാ​ർ​ക്ക് ഒ​രു നി​യ​മ​വും ബാ​ധ​ക​മ​ല്ലെ​ന്ന സ​മീ​പ​നം മു​ഖ്യ​മ​ന്ത്രി മാ​റ്റ​ണം. അ​ൻ​വ​റി​നെ ന്യാ​യീ​ക​രി​ച്ച​ത് മു​ഖ്യ​മ​ന്ത്രി​ക്ക് വി​ന​യാ​യെ​ന്നും സു​ധീ​ര​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.