ഭോപ്പാലിൽ ഷോപ്പിംഗ് കോംപ്ലക്സിൽ വൻ തീപിടിത്തം
Sunday, December 17, 2017 1:41 AM IST
ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ വൻ തീപിടിത്തം. ഭോപ്പാലിലെ ബൈരാഗഡ് ഷോപ്പിംഗ് കോംപ്ലക്സിൽ ഞായറാഴ്ചയാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. അഗ്നിശമനസേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.