തു​ട​ർ തോ​ൽ​വി​ക​ൾ; നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് പ​രി​ശീ​ല​ക​നെ പു​റ​ത്താ​ക്കി
Wednesday, January 3, 2018 10:56 PM IST
ഗോ​ഹ​ട്ടി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് പ​രി​ശീ​ല​ക സ്ഥാ​ന​ത്തു​നി​ന്ന് ജാ​വോ ഡി ​ഡ്യു​സി​നെ പു​റ​ത്താ​ക്കി. സീ​സ​ണി​ലെ മോ​ശം പ്ര​ക​ട​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പു​റ​ത്താ​ക്ക​ൽ.

സീ​സ​ണി​ൽ മ​ത്സ​രി​ച്ച ഏ​ഴു മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നി​ൽ മാ​ത്ര​മാ​ണ് നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നു വി​ജ​യി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. അ​ഞ്ചു മ​ത്സ​ര​ങ്ങ​ളി​ൽ ടീം ​തോ​റ്റു. പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ നാ​ലു പോ​യി​ന്‍റു​മാ​യി ഒ​ന്പ​താം സ്ഥാ​ന​ത്താ​ണ് നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ്. 12 ഗോ​ളു​ക​ൾ വ​ഴ​ങ്ങി​യ​പ്പോ​ൾ വെ​റും ര​ണ്ടു ഗോ​ളു​ക​ൾ മാ​ത്ര​മാ​ണ് ടീ​മി​ന് നേ​ടാ​ൻ ക​ഴി​ഞ്ഞ​തും.

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് പ​രി​ശീ​ല​ക സ്ഥാ​ന​ത്തു​നി​ന്ന് റെ​നെ മ്യൂ​ല​ൻ​സ്റ്റീ​നെ പു​റ​ത്താ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് മാ​നേ​ജ്മെ​ന്‍റും പ​രി​ശീ​ല​ക​നെ മാ​റ്റി മു​ഖം ര​ക്ഷി​ക്കാ​ൻ ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.