ഐ​എ​സ്എ​ൽ: ചെ​ന്നൈ​യി​ന് ഒ​റ്റ​ഗോ​ൾ വി​ജ‍​യം
Saturday, January 13, 2018 10:38 PM IST
ചെ​ന്നൈ: ഐ​എ​സ്എ​ലി​ൽ ചെ​ന്നൈ​യ്ൻ എ​ഫ്സി​ക്ക് ഒ​റ്റ​ഗോ​ൾ വി​ജ‍​യം. സ്വ​ന്തം ത​ട്ട​ക​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ പൂ​ന എ​ഫ്സി​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നു ചെ​ന്നൈ​യ്ൻ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഗ്രി​ഗ​റി നെ​ൽ​സ​ൺ ആ​യി​രു​ന്നു ചെ​ന്നൈ​യി​ന്‍റെ സ്കോ​റ​ർ.

ഗോ​ൾ ര​ഹി​ത​മാ​യ ആ​ദ്യ പ​കു​തി​ക്കു ശേ​ഷ​മാ​യി​രു​ന്നു ചെ​ന്നൈ​യ്ന്‍റെ വി​ജ​യ ഗോ​ൾ. ക​ളി​യു​ടെ 83 ാം മി​നി​റ്റി​ൽ റാ​ഫേ​ൽ അ​ഗ​സ്റ്റോ​യു​ടെ പാ​സി​ൽ നെ​ൽ​സ​ൺ ഗോ​ൾ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വി​ജ​യ​ത്തോ​ടെ ചെ​ന്നൈ​യ്ൻ ഒ​ന്നാം സ്ഥാ​ന​ത്തേ​യ്ക്കു​ക​യ​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.