എൻജിൻ തകരാർ: വടകരയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു
Sunday, January 14, 2018 9:44 AM IST
വടകര: കോഴിക്കോട് വടകരയിൽ ട്രെയിന്‍റെ എൻജിൻ തകരാറിലായി. കണ്ണൂർ-കോയന്പത്തൂർ പാസഞ്ചറിന്‍റെ എൻജിൻ തകരാറിലായതിനെ തുടർന്ന് ട്രെയിൻ വടകര സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയാണ്. ഇതുമൂലം ഒന്നാമത്തെ ട്രാക്കിലുടെയുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടു. തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.