കോ​ടി​യേ​രി​യു​ടെ പ്ര​സ്താ​വ​ന രാ​ജ്യ​ദ്രോ​ഹം, ചൈ​ന​യ്ക്കു പോ​ക​ട്ടെ: കു​മ്മ​നം
Sunday, January 14, 2018 5:23 PM IST
തി​രു​വ​ന​ന്ത​പു​രം: മാ​തൃ​രാ​ജ്യ​ത്തോ​ടു സ്നേ​ഹ​മി​ല്ലെ​ങ്കി​ൽ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ചൈ​ന​യി​ലേ​ക്കു പോ​ക​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. ഇ​ന്ത്യ ചൈ​ന​യെ വ​ള​ഞ്ഞി​ട്ടാ​ക്ര​മി​ക്കു​ന്നു എ​ന്ന കോ​ടി​യേ​രി​യു​ടെ പ്ര​സ്താ​വ​ന​യോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ന്ത്യ-​ചൈ​ന ബ​ന്ധം വ​ഷ​ളാ​യ സ​മ​യ​ത്താ​ണ് കോ​ടി​യേ​രി ചൈ​ന​യ്ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത്. ഇ​ത് ഗൗ​ര​വ​മു​ള്ള​താ​ണ്. കോ​ടി​യേ​രി​യു​ടെ പ്ര​സ്താ​വ​ന രാ​ജ്യ​ദ്രോ​ഹ​മാ​ണ്. ഇ​ന്ത്യ​യോ​ടാ​ണോ ചൈ​ന​യോ​ടാ​ണോ കൂ​റെ​ന്ന് സി​പി​എം വ്യ​ക്ത​മാ​ക്ക​ണം- കു​മ്മ​നം പ​റ​ഞ്ഞു.

ദേ​ശ​വി​രു​ദ്ധ ശ​ക്തി​ക​ൾ​ക്ക് കു​ട പി​ടി​ക്കു​ന്ന കോ​ടി​യേ​രി​ക്കെ​തി​രേ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​ത്തി​നു കേ​സെ​ടു​ക്ക​ണ​മെ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.