കൂ​ത്തു​പ​റ​മ്പി​ൽ എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി
Friday, January 19, 2018 6:32 PM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ കൂ​ത്തു​പ​റ​ന്പി​ൽ എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. കാ​ക്ക​യ​ങ്ങാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഐ​ടി​ഐ വി​ദ്യാ​ർ​ഥി ശ്യാ​മ​പ്ര​സാ​ദാ​ണ് വെ​ട്ടേ​റ്റു കൊ​ല്ല​പ്പെ​ട്ട​ത്.

ക​ണ്ണ​വ​ത്ത് ബൈ​ക്കി​ൽ സ​ഞ്ച​രി​ക്ക​വെ​യാ​ണ് ശ്യാ​മ​പ്ര​സാ​ദി​നെ കാ​റി​ൽ എ​ത്തി​യ മു​ഖം​മൂ​ടി സം​ഘം ആ​ക്ര​മി​ച്ച​ത്. വൈ​കി​ട്ട് ആ​റോ​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശ്യാ​മ​പ്ര​സാ​ദി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​രു​ന്നെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം കൂ​ത്തു​പ​റ​ന്പ് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്നു. പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നാ​യി പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റു​മെ​ന്നാ​ണ് സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.