മ​റി​യം ന​വാ​സ് പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്
Saturday, January 20, 2018 2:09 AM IST
ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ് ഷ​രീ​ഫി​ന്‍റെ മ​ക​ൾ മ​റി​യം ന​വാ​സ് (44) ഈ ​വ​ർ​ഷം ന​ട​ക്കു​ന്ന പൊ​തു​തി​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. 2013ൽ ​ഷ​രീ​ഫ് വി​ജ​യി​ച്ച ലാ​ഹോ​റി​ലെ എ​ൻ​എ -120 മ​ണ്ഡ‍​ല​ത്തി​ൽ നി​ന്നാ​ണ് മ​ത്സ​രി​ക്കു​ക എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ മ​റി​യം ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ക്കു​ക​യോ നി​ഷേ​ധി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല.

പ​നാ​മ കേ​സി​ലെ സു​പ്രീം​കോ​ട​തി വി​ധി​യെ​ത്തു​ട​ർ​ന്നാ​ണ് പാ​ക് പ്ര​ധാ​ന​മ​ന്ത്രി പ​ദം ന​വാ​സ് ഷ​രീ​ഫ് രാ​ജി​വ​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.