ആ​ല​പ്പു​ഴ​യി​ൽ ഫൈ​ബ​ർ ബോ​ട്ട് മ​റി​ഞ്ഞ് ര​ണ്ട​ര വ​യ​സു​കാ​രി മ​രി​ച്ചു
Sunday, January 21, 2018 4:46 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ൽ ഫൈ​ബ​ർ ബോ​ട്ട് മ​റി​ഞ്ഞ് ബാ​ലി​ക മ​രി​ച്ചു. കൊ​ല്ലം സ്വ​ദേ​ശി ജോ​ഷ്വ-​ജാ​സ്മി​ൻ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ ര​ണ്ട​ര വ​യ​സു​കാ​രി ഡെ​നി​ഷ​യാ​ണ് എ​ട​ത്വാ​യി​ൽ മ​രി​ച്ച​ത്.

ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു നാ​ലു കു​ട്ടി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.