സ​ന്തോ​ഷ് ട്രോ​ഫി: ത​മി​ഴ്നാ​ടു​മാ​യി സ​മ​നി​ല, ​കേ​ര​ളം ഫൈ​ന​ൽ റൗ​ണ്ടി​ൽ
Monday, January 22, 2018 6:26 PM IST
ബം​ഗ​ളു​രു: സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബോ​ളി​ൽ കേ​ര​ളം ഫൈ​ന​ൽ റൗ​ണ്ട് ഉ​റ​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന അ​വ​സാ​ന ഗ്രൂ​പ്പ് മ​ത്സ​ര​ത്തി​ൽ ത​മി​ഴ്നാ​ടു​മാ​യി ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ പി​രി​ഞ്ഞ​തോ​ടെ​യാ​ണ് കേ​ര​ളം ഫൈ​ന​ൽ റൗ​ണ്ട് ഉ​റ​പ്പി​ച്ച​ത്.

ആ​ദ്യ ഗ്രൂ​പ്പ് മ​ത്സ​ര​ത്തി​ൽ കേ​ര​ളം ആ​ന്ധ്ര പ്ര​ദേ​ശി​നെ എ​തി​രി​ല്ലാ​ത്ത ഏ​ഴു ഗോ​ളു​ക​ൾ​ക്കു തോ​ൽ​പ്പി​ച്ചി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.