മോ​ട്ടോ​ർ വാ​ഹ​ന പ​ണി​മു​ട​ക്ക്: ബു​ധ​നാ​ഴ്ച കെ​എ​സ്ആ​ർ‌​ടി​സി​യും ഓ​ടി​ല്ല
Tuesday, January 23, 2018 6:42 PM IST
കൊ​ച്ചി: സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ബു​ധ​നാ​ഴ്ച ന​ട​ക്കു​ന്ന മോ​ട്ടോ​ർ വാ​ഹ​ന പ​ണി​മു​ട​ക്കി​ൽ കെ​എ​സ്ആ​ർ‌​ടി​സി​യും പ​ങ്കെ​ടു​ക്കും. മു​ഖ്യ​മ​ന്ത്രി​യു​മാ​യി ചൊ​വ്വാ​ഴ്ച ന​ട​ന്ന ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ർ‌​ന്നാ​ണ് പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കാ​ൻ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ ആ​ഹ്വാ​നം ന​ൽ​കി​യ​ത്.

പ​ണി​മു​ട​ക്കി​ൽ മോ​ട്ടോ​ർ വാ​ഹ​ന​ങ്ങ​ൾ​ക്കു പു​റ​മെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളും പ​ങ്കെ​ടു​ക്കും. അ​ന്നേ ദി​വ​സം ഹാ​ർ​ബ​റു​ക​ൾ നി​ശ്ച​ല​മാ​യി​രി​ക്കും. ബോ​ട്ടു​ട​മ​ക​ളും ക​ച്ച​വ​ട​ക്കാ​രും സ ​മ​ര​ത്തി​ൽ പ​ങ്ക് ചേ​രും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.