ഉ​ദ​യ​കു​മാ​ർ ഉ​രു​ട്ടി​ക്കൊ​ല​ക്കേ​സ്: സാ​ക്ഷി​യാ​യ എ​എ​സ്ഐ കൂ​റു​മാ​റി
Tuesday, January 23, 2018 8:04 PM IST
തി​രു​വ​ന​ന്ത​പു​രം: ഉ​ദ​യ​കു​മാ​ർ ഉ​രു​ട്ടി​ക്കൊ​ല കേ​സി​ൽ സാ​ക്ഷി കൂ​റു​മാ​റി. ഫോ​ർ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ മു​ൻ എ​എ​സ്ഐ ജ​ലാ​ലു​ദീ​നാ​ണു കൂ​റു​മാ​റി​യ​ത്. ഉ​ദ​യ​കു​മാ​ർ ഫോ​ർ​ട്ട് സ്റ്റേ​ഷ​നി​ൽ ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച സം​ഭ​വം താ​ൻ അ​റി​യു​ന്ന​ത് സം​ഭ​വ ദി​വ​സ​മാ​ണെ​ന്ന് കോ​ട​തി​യി​ൽ മൊ​ഴി ന​ൽ​കി.

ആ ​ദി​വ​സം ത​നി​ക്ക് ഇ​ല​ക്ഷ​ൻ ഡ്യൂ​ട്ടി ആ​യി​രു​ന്നു. ഉ​ദ​യ​കു​മാ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച വി​വ​രം സം​ഭ​വ​ദി​വ​സം രാ​വി​ലെ ആ​ദ്യം അ​റി​ഞ്ഞു എ​ന്നാ​ണ് ഇ​യാ​ൾ സി​ബി​ഐ​ക്ക് മൊ​ഴി ന​ൽ​കി​യി​രു​ന്ന​ത്.

അ​തേ​സ​മ​യം, ഫോ​ർ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘം ഉ​ണ്ടാ​യി​രു​ന്ന​താ​യി എ​എ​സ്ഐ കോ​ട​തി​യി​ൽ സ​മ്മ​തി​ച്ചു. തി​രു​വ​ന​ന്ത​പു​രം പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി​യി​ലാ​ണ് വി​ചാ​ര​ണ ന​ട​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.