ഓ​സ്ക​ർ: ഷേ​പ് ഓ​ഫ് വാ​ട്ട​റി​ന് 13 നോ​മി​നേ​ഷ​ൻ
Tuesday, January 23, 2018 8:11 PM IST
ലോ​സ്ആ​ഞ്ച​ല​സ്: ഓ​സ്ക​ർ നോ​മി​നേ​ഷ​നി​ൽ വ​മ്പ​ൻ മു​ന്നേ​റ്റം ന​ട​ത്തി ദി ​ഷേ​പ് ഓ​ഫ് വാ​ട്ട​ർ. മി​ക​ച്ച ചി​ത്രം, സം​വി​ധാ​നം, മി​ക​ച്ച ന​ടി എ​ന്നി​വ ഉ​ൾ​പ്പെ​ടെ 13 നോ​മി​നേ​ഷ​നു​ക​ളാ​ണ് ചി​ത്ര​ത്തി​ന് ല​ഭി​ച്ച​ത്. ശീ​ത‍​യു​ദ്ധ​കാ​ല​ത്തെ ഭ്ര​മാ​ത്മ​ക പ്ര​ണ​യ​ക​ഥ പ​റ​യു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത് ഗു​യി​ലെ​ർ​മോ ഡെ​ൽ ടൊ​റോ​യാ​ണ്. പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ സാ​ലി ഹോ​ക്കി​ൻ​സ് അ​വ​ത​രി​പ്പി​ക്കു​ന്നു.

ര​ണ്ടാം ലോ​ക മ​ഹാ​യു​ദ്ധ​കാ​ല​ത്തെ ക​ഥ പ​റ​ഞ്ഞ ഡ​ൺ​കി​ർ​ക് എ​ട്ട് നോ​മി​നേ​ഷ​ൻ നേ​ടി തൊ​ട്ടു​പി​ന്നി​ലെ​ത്തി. മി​ക​ച്ച ചി​ത്രം, സം​വി​ധാ​യ​ക​ൻ എ​ന്നീ വി​ഭാ​ഗ​ത്തി​ലു​ൾ​പ്പെ​ടെ​യാ​ണ് ഡ​ൺ​കി​ർ​ക് നോ​മി​നേ​ഷ​ൻ നേ​ടി​യി​രി​ക്കു​ന്ന​ത്.

ഓ​സ്ക​റി​ൽ തൊ​ട്ടു​മു​മ്പ​ത്തെ വ​ർ​ഷം ലാ​ലാ ലാ​ൻ​ഡ് 14 നോ​മി​നേ​ഷ​ൻ നേ​ടി ച​രി​ത്ര​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.