എം​ജി സ​ർ​വ​ക​ലാ​ശാ​ല ബു​ധ​നാ​ഴ്ച നി​ശ്ച​യി​ച്ചി​രു​ന്ന പ​രീ​ക്ഷ​ക​ൾ മാ​റ്റി
Tuesday, January 23, 2018 8:19 PM IST
കോ​ട്ട​യം: എം​ജി യൂ​ണി​വേ​ഴ്സി​റ്റി ബു​ധ​നാ​ഴ്ച ന​ട​ത്തു​വാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു. മോ​ട്ടോ​ർ വാ​ഹ​ന പ​ണി​മു​ട​ക്കി​നെ തു​ട​ർ​ന്നാ​ണ് പ​രീ​ക്ഷ​ക​ൾ മാ​റ്റി​യ​ത്.

ബു​ധ​നാ​ഴ്ച നി​ശ്ച​യി​ച്ചി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ യു​ജി (സി​ബി​സി​എ​സ്- 2017 അ​ഡ്മി​ഷ​ൻ, സി​ബി​സി​എ​സ്എ​സ്- 2013 മു​ത​ൽ 2016 വ​രെ അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ൾ 30ന് ​ന​ട​ത്തു​ന്ന​തി​നാ​യി പു​തു​ക്കി നി​ശ്ച​യി​ച്ചു. മ​റ്റ് പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.