കോടിയേരിയുടെ മകനെതിരായ ആരോപണം: എൻഫോഴ്സ്മെന്‍റ് അന്വേഷണം വേണമെന്ന് ബിജെപി
Wednesday, January 24, 2018 1:10 PM IST
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്കെതിരായ ആരോപണത്തിൽ എൻഫോഴ്സ്മെന്‍റ് അന്വേഷണം വേണമെന്ന് ബിജെപി. പാർട്ടി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഒപ്പം കോടിയേരിയുടെ ബിനാമി സ്വത്തുകളെക്കുറിച്ചും അന്വേഷണം നടത്തണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.