കപ്പലിലെ പൊട്ടിത്തെറി ഒഴിവാക്കാമായിരുന്നുവെന്ന് ഡിജി
Wednesday, February 14, 2018 1:41 PM IST
കൊച്ചി: കപ്പൽശാലയിലെ അപകടം ഒഴിവാക്കാൻ കഴിയുന്നതായിരുന്നുവെന്ന് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ്. എതുതരത്തിലുള്ള വാതക ചോർച്ചയും പരിശോധിക്കാൻ കൊച്ചിയിൽ സംവിധാനമുണ്ടെന്നും പരിശോധനയിലുണ്ടായ പാളിച്ചയായിരിക്കാം അപകടത്തിന് കാരണമെന്നും ഡിജി പറഞ്ഞു. നേരത്തെ നിശ്ചയിച്ചിരുന്ന ജോലികളാണ് കപ്പലിൽ നടന്നിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജീ​​​വ​​​ന​​​ക്കാ​​​ർ ടാ​​​ങ്കി​​​നു​​​ള്ളി​​​ൽ ക​​​യ​​​റു​​​ന്ന​​​തി​​​നു മു​​​ൻ​​​പ് ഇ​​​ത്ത​​​രം വാ​​​ത​​ക​​​ങ്ങ​​​ളു​​​ടെ സാ​​​ന്നി​​​ധ്യ​​​മു​​​ണ്ടോ​​​യെ​​​ന്നു സു​​​ര​​​ക്ഷാ ജീ​​​വ​​​ന​​​ക്കാ​​​ർ പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു ച​​​ട്ടം. ഈ ​​​പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ ന​​​ട​​​ത്തി​​​യ​​​താ​​​യി ക​​​പ്പ​​​ൽ​​​ശാ​​​ല അ​​​ധി​​​കൃ​​​ത​​​ർ അറിയിച്ചത്.

ഒ​​​എ​​​ൻ​​​ജി​​​സി​​​യു​​​ടെഎ​​​ണ്ണ​​​പ​​​ര്യ​​​വേ​​​ക്ഷ​​​ണ​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന സാ​​​ഗ​​​ർ​​​ഭൂ​​​ഷ​​​ണ്‍എ​​​ന്ന ക​​​പ്പ​​​ലി​​​ലെ സ്റ്റീ​​​ൽ ബ​​​ല്ലാ​​​സ്റ്റ് ടാ​​​ങ്കി​​​നു​​​ള്ളി​​​ലാ​​​യി​​​രു​​​ന്നു പൊ​​​ട്ടി​​​ത്തെ​​​റി​. സംഭവത്തിൽ അഞ്ച് പേർ മരിച്ചിരുന്നു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.