ജ്ഞാ​ന​പ്പാ​ന പു​ര​സ്കാ​രം ശ്രീ​കു​മാ​ര​ൻ ത​ന്പി​ക്ക്
Saturday, February 17, 2018 10:48 PM IST
ഗു​രു​വാ​യൂ​ർ:​ഗു​രു​വാ​യൂ​ർ ദേ​വ​സ്വ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ജ്ഞാ​ന​പ്പാ​ന പു​ര​സ്കാ​ര​ത്തി​ന് ക​വി​യും സം​ഗീ​ത​ജ്ഞ​നു​മാ​യ ശ്രീ​കു​മാ​ര​ൻ ത​ന്പി​യെ തി​ര​ഞ്ഞെ​ടു​ത്തു.

25,000 രൂ​പ​യും പ്ര​ശ​സ്തി ഫ​ല​ക​വും ഉ​ൾ​പ്പെ​ട്ട​താ​ണ് പു​ര​സ്കാ​രം.​പൂ​ന്താ​നം ദി​ന​മാ​യ 21 ന് ​വൈ​കി​ട്ട് അ​ഞ്ചി​ന് ഗു​രു​വാ​യൂ​ർ മേ​ൽ​പ്പ​ത്തൂ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മ​ന്ത്രി സി.​ര​വീ​ന്ദ്ര​നാ​ഥ് പു​ര​സ്കാ​രം സ​മ്മാ​നി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.