ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സി​നു നേ​രെ ക​ല്ലേ​റ്
Saturday, February 17, 2018 11:38 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ൽ ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സി​നു നേ​രെ ക​ല്ലേ​റ്. ബൈ​ക്കി​ലെ​ത്തി​യ അ​ജ്ഞാ​ത​രാ​ണ് ക​ല്ലെ​റി​ഞ്ഞ​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.