സ​ച്ചി​നും കോ​ഹ്‌​ലി​യും ഇ​ന്ത്യ​യു​ടെ ര​ത്ന​ങ്ങ​ൾ; താ​ര​ത​മ്യം വേ​ണ്ടെ​ന്ന് ഇ​ർ​ഫാ​ൻ പ​ത്താ​ൻ
Sunday, February 18, 2018 7:49 AM IST
കൊ​ച്ചി: ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​റേ​യും വി​രാ​ട് കോ​ഹ്‌​ലി​യേ​യും താ​ര​ത​മ്യം ചെ​യ്യേ​ണ്ട​തി​ല്ലെ​ന്ന് മു​ന്‍ ഇ​ന്ത്യ​ന്‍ ഓ​ള്‍ റൗ​ണ്ട​ര്‍ ഇ​ർ​ഫാ​ൻ പ​ത്താ​ൻ. അ​പൂ​ർ​വ​മാ​യി ഉ​ണ്ടാ​വു​ന്ന താ​ര​ങ്ങ​ളാ​ണ് സ​ച്ചി​നും കോ​ഹ്‌​ലി​യും. ര​ണ്ട് പേ​രെ​യും താ​ര​ത​മ്യം ചെ​യ്യു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും പ​ത്താ​ൻ സ്വ​കാ​ര്യ ചാ​ന​ലി​നോ​ട് പ​റ​ഞ്ഞു.

സ​ച്ചി​നും കോ​ഹ്‌​ലി​യും വ്യ​ത്യ​സ്ത കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ ക​ളി​ച്ച​വ​രാ​ണ്. ര​ണ്ടു​പേ​രും ഇ​ന്ത്യ​യു​ടെ ര​ത്ന​ങ്ങ​ളാ​ണെ​ന്നും പ​ത്താ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.