അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ്പ​ന: ക​ർ​ണാ​ട​ക​യി​ൽ പ​ബി​ൽ​നി​ന്ന് അ​ഞ്ച് പേ​ർ പി​ടി​യി​ൽ
Sunday, February 18, 2018 10:37 AM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ബെ​ൽ​ഗാ​മി​ൽ പ​ബി​ൽ​ന​ട​ത്തി​യ റെ​യ്ഡി​ൽ അ​ഞ്ച് പേ​ർ പി​ടി​യി​ൽ. പ​ബി​ൽ അ​ന​ധി​കൃ​ത​മാ​യി മ​ദ്യ​വി​ൽ​പ്പ​ന ന​ട​ത്തി​യ​വ​രെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി ബെ​ൽ​ഗാ​മി​ലെ ഹൈ​ഡ്ഒൗ​ട്ട് പ​ബി​ലാ​യി​രു​ന്നു പോ​ലീ​സ് റെ​യ്ഡ്.

ഹൈ​ഡ്ഒൗ​ട്ടി​ൽ അ​ന​ധി​കൃ​ത​മാ​യി മ​ദ്യം വി​ൽ​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന് ഡി​സി​പി സീ​മ ല​ഡ്ക​റു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന. പ​ബി​ലെ നി​ബ​ന്ധ​ന​ക​ൾ മ​റി​ക​ട​ന്ന് ഹോ​ട്ട​ലി​ലെ ര​ണ്ടും മൂ​ന്നും നി​ല​ക​ളി​ലാ​ണ് മ​ദ്യം വി​ത​ര​ണം ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.