ബിജെപിയുടെ ആസ്ഥാന മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
Sunday, February 18, 2018 11:55 AM IST
ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​യു​ടെ പു​തി​യ ആ​സ്ഥാ​ന മ​ന്ദി​രം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്തു. ദീ​ൻ ദ​യാ​ൽ ഉ​പാ​ധ്യാ​യ മാ​ർ​ഗി​ലാ​ണു ബി​ജെ​പി​യു​ടെ പു​തി​യ ഓ​ഫീ​സ് മ​ന്ദി​രം. ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ, ​മു​തി​ർ​ന്ന നേ​താ​വ് എ​ൽ.​കെ. അ​ഡ്വാ​നി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

അ​ഞ്ചു​നി​ല​യു​ള്ള മ​ന്ദി​ര​ത്തി​ൽ ഭാ​ര​വാ​ഹി​ക​ൾ​ക്കു​ള്ള ഓ​ഫീ​സ് മു​റി​ക​ൾ, ക​ണ്‍​വ​ൻ​ഷ​ൻ ഹാ​ൾ, ലൈ​ബ്ര​റി, മീ​ഡി​യ റൂം ​തു​ട​ങ്ങി അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഒ​ന്ന​ര വ​ർ​ഷം കൊ​ണ്ടാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. മ​ന്ദി​ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം 2016 ഓ​ഗ​സ്റ്റ് 18നു മോ​ദി​യാ​ണു നി​ർ​വ​ഹി​ച്ച​ത്. അ​ശോ​ക റോ​ഡി​ലെ 11-ാം ന​ന്പ​ർ കെ​ട്ടി​ട​ത്തി​ലാ​യി​രു​ന്നു ബി​ജെ​പി​യു​ടെ കേ​ന്ദ്ര ആ​സ്ഥാ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.