കണ്ണൂരിൽ മീൻ പിടിക്കുന്നതിനിടെ വിദ്യാർഥി മുങ്ങി മരിച്ചു
Sunday, February 18, 2018 2:39 PM IST
കണ്ണൂർ: ചെങ്ങളായി പുഴയിൽ മീൻ പിടിക്കുന്നതിനിടെ വിദ്യാർഥി മുങ്ങി മരിച്ചു. അദൂർ സ്വദേശി അസ്തർ (13) ആണ് മരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.