സൈ​ക്കി​ളി​ൽ കാ​റി​ടി​ച്ച് 12 വ​യ​സു​കാ​ര​ൻ മ​രി​ച്ചു
Sunday, February 18, 2018 10:34 PM IST
തൃ​ശൂ​ർ: സൈ​ക്കി​ളി​ൽ കാ​റി​ടി​ച്ച് 12 വ​യ​സു​കാ​ര​ൻ മ​രി​ച്ചു. മാ​ള ദേ​വ​സ്വം​മ​ഠ​ത്തി​ൽ ന​വാ​സി​ന്‍റെ മ​ക​ൻ നി​ഹാ​ൽ ഇ​ർ​ഫാ​ൻ ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം മാ​ള​യി​ലാ​യി​രു​ന്നു അ​പ​ക​ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.