പോ​ലീ​സു​കാ​ര​ൻ ത​ല​യ്ക്ക​ടി​യേ​റ്റു മ​രി​ച്ചു
Sunday, February 18, 2018 10:40 PM IST
തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സു​കാ​ര​ൻ ത​ല​യ്ക്ക​ടി​യേ​റ്റു മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം എ​ആ​ർ ക്യാ​മ്പി​ലെ ക്യാ​മ്പ് ഫോ​ളോ​വ​ർ ര​വീ​ന്ദ്ര​നാ​ണ് മ​രി​ച്ച​ത്. നേ​മം പു​ന്ന​മൂ​ട്ടി​ൽ ഒ​രു സം​ഘം ആ​ളു​ക​ൾ ര​വീ​ന്ദ്ര​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.