പി​എ​ൻ​ബി ത​ട്ടി​പ്പ്: അ​ന്വേ​ഷ​ണം അം​ബാ​നി കു​ടും​ബ​ത്തി​ലേ​ക്കും
Monday, February 19, 2018 11:40 AM IST
മും​ബൈ: പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാ​ങ്ക് വാ​യ്പ ത​ട്ടി​പ്പ് കേ​സി​ലെ അ​ന്വേ​ഷ​ണം അം​ബാ​നി കു​ടും​ബ​ത്തി​ലേ​ക്കും നീ​ളു​ന്നു. ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ധീ​രു​ബാ​യ് അം​ബാ​നി​യു​ടെ സ​ഹോ​ദ​ര​പു​ത്ര​ന്‍ വി​പു​ല്‍ അം​ബാ​നി​യെ സി​ബി​ഐ ചോ​ദ്യം ചെ​യ്തു. നീ​ര​വ് മോ​ദി​യു​ടെ ചീ​ഫ് ഫി​നാ​ന്‍​ഷ​ൽ ഓ​ഫീ​സ​റാ​ണ് വി​പു​ല്‍ അം​ബാ​നി. മൂ​ന്ന് വ​ര്‍​ഷ​മാ​യി നീ​ര​വി​ന്‍റെ ക​ന്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് വി​പു​ല്‍.

മും​ബൈ​യി​ലെ ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് വി​പു​ലി​നെ സി​ബി​ഐ ചോ​ദ്യം ചെ​യ്ത​ത്. പി​എ​ന്‍​ബി ജീ​വ​ന​ക്കാ​രാ​യ പ​ത്ത് പേ​രെ​യും സി​ബി​ഐ ചോ​ദ്യം ചെ​യ്തി​രു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന് കൂ​ടു​ത​ൽ അ​റ​സ്റ്റ് ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.