പാ​ക് സ്നൈ​പ്പ​ർ വെ​ടി​വ​യ്പി​ൽ പ​രി​ക്കേ​റ്റ ബി​എ​സ്എ​ഫ് ജ​വാ​ൻ മ​രി​ച്ചു
Thursday, February 22, 2018 8:38 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ പാ​ക് സൈ​ന്യ​ത്തി​ന്‍റെ വെ​ടി​വ​യ്പി​ൽ പ​രി​ക്കേ​റ്റ ബി​എ​സ്എ​ഫ് ജ​വാ​ൻ മ​രി​ച്ചു.

കു​പ്വാ​ര ജി​ല്ല​യി​ലെ ത​ങ്ധ​ർ സെ​ക്ട​റി​ലെ നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ ചൊ​വ്വാ​ഴ്ച​യു​ണ്ടാ​യ സ്നൈ​പ്പ​ർ വെ​ടി​വ​യ്പി​ലാ​ണ് ബി​എ​സ്എ​ഫ് ജ​വാ​നാ​യ എ​സ്.​കെ.​മു​ർ​മു​വി​നു പ​രി​ക്കേ​റ്റ​ത്. അ​ന്നു​ത​ന്നെ ഇ​ദ്ദേ​ഹ​ത്തെ ബ​ദാ​മി​ബാ​ഗ് ക​ന്േ‍​റാ​ണ്‍​മെ​ന്‍റി​ലെ സൈ​നി​ക ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ദ്ദേ​ഹം വ്യാ​ഴാ​ഴ്ച മ​രി​ച്ചെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.