വീ​ണ്ടും ആ​ദി​വാ​സി മ​ര​ണം; ചി​കി​ത്സ കി​ട്ടാ​തെ വ​യോ​ധി​ക​ൻ മ​രി​ച്ചു
Friday, February 23, 2018 7:55 PM IST
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് വീ​ണ്ടും ആ​ദി​വാ​സി മ​ര​ണം. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ കി​ട്ടാ​തെ ആ​ദി​വാ​സി മ​രി​ച്ചു. നി​ല​ന്പൂ​ർ പൂ​ക്കാ​ട്ടു​പാ​ടം ചേ​ലോ​ട് കോ​ള​നി​യി​ലെ ക​ണ്ട​ൻ ആ​ണ് മ​രി​ച്ച​ത്.

അ​സു​ഖ​ത്തെ തു​ട​ർ​ന്ന് അ​വ​ശ​നി​ല​യി​ലാ​യ ക​ണ്ട​നെ, മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു മൂ​ന്നു മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞി​ട്ടും അ​ധി​കൃ​ത​ർ തി​രി​ഞ്ഞു​നോ​ക്കി​യി​ല്ലെ​ന്നും ചി​കി​ത്സ ന​ൽ​കി​യി​ല്ലെ​ന്നും ബ​ന്ധു​ക്ക​ൾ പ​രാ​തി​പ്പെ​ട്ടു. ക​ണ്ട​ന്‍റെ മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കാ​ൻ പോ​ലും സ​ഹാ​യ​മി​ല്ലാ​തെ ഭാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ തു​ട​രു​ക​യാ​ണ്.

മ​രി​ച്ച ക​ണ്ടെ​ന്‍റെ മൃ​ത​ദേ​ഹം നാ​ലു മ​ണി​ക്കൂ​റി​ലേ​റെ​യാ​യി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ കി​ട​ക്കു​ക​യാ​ണെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.