മാർ റെമിജിയോസ് ഇഞ്ചനാനിയിലിന്‍റെ പിതാവ് നി​ര്യാ​ത​നാ​യി
Sunday, February 25, 2018 12:13 AM IST
വെ​റ്റി​ല​പ്പാ​റ: താ​മ​ര​ശേ​രി രൂ​പ​ത ബി​ഷ​പ് മാ​ർ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ലി​ന്‍റെ പി​താ​വും ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​നു​മാ​യ സി.​എ. പോ​ൾ (94) നി​ര്യാ​ത​നാ​യി.

സം​സ്കാ​രം ഞായറാഴ്ച മൂ​ന്നി​നു വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം വെ​റ്റി​ല​പ്പാ​റ സെ​ന്‍റ് അ​ഗ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ റോ​സ​മ്മ ചെ​റു​തൊ​ടു​ക​യി​ൽ കു​ടും​ബാം​ഗം. മ​റ്റു​മ​ക്ക​ൾ: ലീ​ലാ​മ്മ പോ​ൾ (റി​ട്ട. ടീ​ച്ച​ർ ആ​ർ​ഇ​സി​എ​ച്ച്എ​സ്), പ​രേ​ത​നാ​യ അ​ഗ​സ്റ്റി​ൻ പോ​ൾ, ജോ​സ​ഫ് സി. ​പോ​ൾ (ബി​സി​ന​സ്), മാ​ത്യു പോ​ൾ (റി​ട്ട. ബ്രാ​ഞ്ച് മാ​നേ​ജ​ർ, നാ​ഷ​ണ​ൽ ഇ​ൻ​ഷു​റ​ൻ​സ്), ബെ​ന്നി പോ​ൾ (റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ർ വി​എ​ച്ച്എം​എ​ച്ച്എ​സ് മൊ​റ​യൂ​ർ), ടോ​മി (ചീ​ഫ് മാ​നേ​ജ​ർ കാ​ത്ത​ലി​ക് സി​റി​യ​ൻ ബാ​ങ്ക്), തോ​മ​സ് പോ​ൾ (ടീ​ച്ച​ർ, എ​സ്എ​സ് എ​ച്ച്എ​സ് മൂ​ർ​ക്ക​നാ​ട്).

മ​രു​മ​ക്ക​ൾ: സെ​ബാ​സ്റ്റ്യ​ൻ മം​ഗ​ല​ത്ത് (റി​ട്ട. എ​ൻ​ഐ​ടി കോ​ഴി​ക്കോ​ട്), മേ​രി അ​ഗ​സ്റ്റി​ൻ വാ​ത്തോ​ലി​ൽ (റി​ട്ട. ടീ​ച്ച​ർ), ജ​സ്റ്റീ​ന ച​ന്ദ്ര​ൻ​കു​ന്നേ​ൽ, ലി​സി മാ​ങ്കൂ​ട്ട​ത്തി​ൽ (റി​ട്ട. ടീ​ച്ച​ർ), രാ​ജി മേ​മ​ന (ടീ​ച്ച​ർ ജി​എ​ച്ച്എ​സ് വെ​റ്റി​ല​പ്പാ​റ), ഷാ​ന്‍റി അ​റ​യ്ക്ക​ൽ, മി​നി കു​ഴി​ത്തൊ​ട്ടി​യി​ൽ (ടീ​ച്ച​ർ പി​ടി​എ​ച്ച്എം​എ​സ് കൊ​ടി​യ​ത്തൂ​ർ).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.