ഫിലിപ്പൈൻസിൽ ശക്തമായ ഭൂചലനം
Sunday, February 25, 2018 6:32 AM IST
മനില: ഫിലിപ്പൈൻസിൽ ശക്തമായ ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇവിടുത്തെ കഗായാൻ പ്രദേശത്താണ് ഭൂചലനം അനുഭവപ്പെട്ടതെന്നാണ് വിവരം.

സംഭവത്തിൽ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.