ആന്ധ്രയെ മികച്ച നിക്ഷേപ കേന്ദ്രമാക്കി മാറ്റുമെന്ന് ചന്ദ്രബാബു നായിഡു
Sunday, February 25, 2018 12:07 PM IST
ഹെെ​ദ​രാ​ബാ​ദ്: ആ​ന്ധ്രാ​പ്ര​ദേ​ശി​നെ മി​ക​ച്ച നി​ക്ഷേ​പ കേ​ന്ദ്ര​മാ​ക്കി മാ​റ്റു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു. 2022 ആ​കു​ന്പോ​ൾ ഇ​ന്ത്യ​യി​ലെ മൂ​ന്ന് പ്ര​ധാ​ന നി​ക്ഷേ​പ കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ന്നാ​യി​രി​ക്കും ആ​ന്ധ്ര. 2029 ആ​കു​ന്പോ​ൾ ഇ​ന്ത്യ​യി​ലെ മി​ക​ച്ച നി​ക്ഷേ​പ കേ​ന്ദ്ര​ങ്ങ​ൾ ആ​ന്ധ്ര​യി​ലാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 2050 തോ​ടെ ലോ​ക​ത്തി​ൽ മി​ക​ച്ച അ​ഞ്ച് നി​ക്ഷേ​പ കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ന്ന് ആ​ന്ധ്ര​യാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ഗോ​ള​ത​ല​ത്തി​ൽ ഏ​റ്റ​വും സ​ന്തോ​ഷ​ത്തോ​ടെ ജീ​വി​ക്കാ​ൻ ക​ഴി​യു​ന്ന സം​സ്ഥാ​ന​മാ​ക്കി ആ​ന്ധ്ര​യെ മാ​റ്റു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും നാ​യി​ഡു കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.