പാ​ക്കി​സ്ഥാ​നി​ലെ പീ​ഡി​ത ക്രൈസ്തവര്‍ക്ക്‌ ഐ​ക്യ​ദാ​ർ​ഢ്യം; കൊ​ളോ​സി​യം ചു​വ​ന്നു
Sunday, February 25, 2018 1:07 PM IST
റോം: ​പാ​ക്കി​സ്ഥാ​നി​ലെ പീ​ഡി​ത ക്രി​സ്ത്യാ​നി​ക​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യ​പി​ച്ച് റോ​മി​ലെ പു​രാ​ത​ന കൊ​ളോ​സി​യം ചു​വ​ന്നു. മ​ത​നി​ന്ദാ കു​റ്റ​മാ​രോ​പി​ച്ച് പാ​കി​സ്ഥാ​നി​ൽ വ​ധ​ശി​ക്ഷ കാ​ത്തു​ക​ഴി​യു​ന്ന ക്രി​സ്ത്യ​ൻ മ​ത​വി​ശ്വാ​സി​യാ​യ അ​സി​യാ ബീ​വി​യോ​ട് അ​നു​ഭാ​വം പ്ര​ക​ടി​പ്പി​ച്ചാ​ണ് റോ​മി​ന്‍റെ ന​ട​പ​ടി.

അ​യ​ൽ​വാ​സി​ക​ൾ അ​വ​രു​പ​യോ​ഗി​ക്കു​ന്ന ഗ്ലാ​സി​ൽ​നി​ന്ന് വെ​ള്ളം കു​ടി​ക്കാ​ൻ ക്രി​സ്ത്യാ​നി​യാ​യ അ​സി​മാ​വീ​വി​യെ അ​നു​വ​ദി​ക്കാ​ഞ്ഞ​തി​നെ​തി​രെ അ​സി​യാ ബീ​വി ന​ട​ത്തി​യ പ​രാ​മ​ർ​ശ​മാ​ണ് മ​ത​നി​ന്ദ​യാ​യി ആ​രോ​പി​ക്ക​പ്പെ​ട്ട​ത്. 2010 മു​ത​ൽ ത​ട​വി​ലാ​ണ് അ​സി​യാ ബീ​വി. റോ​മ​ൻ ആം​ഫി​തി​യ​റ്റ​റി​നു പു​റ​ത്ത് ആ​സി​യാ ബീ​വി​യു​ടെ ഭ​ർ​ത്താ​വി​നെ​യും മ​ക​ളെ​യും കാ​ണാ​നും സം​സാ​രി​ക്കാ​നും നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ എ​ത്തി.

ആം​ന​സ്റ്റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​ട​ക്ക​മു​ള്ള മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ൾ പാ​കി​സ്ഥാ​നി​ലെ മ​ത​നി​ന്ദാ നി​യ​മ​ത്തി​നെ​തി​രെ രം​ഗ​ത്തു വ​ന്നി​രു​ന്നു. സ്ഥാ​പി​ത താ​ല്പ​ര്യ​ങ്ങ​ൾ​ക്കാ​യി പാ​ക്കി​സ്ഥാ​നി​ലെ തീ​വ്ര​വാ​ദി​ക​ളും സാ​ധാ​ര​ണ​ക്കാ​രും നി​യ​മം വ​ള​ച്ചൊ​ടി​ക്കു​ക​യാ​ണെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ൾ കു​റ്റ​പ്പെ​ടു​ത്തു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.