ഈ​ജി​പ്ത്-​ഫ്രാ​ൻ​സ് സം​യു​ക്ത നാ​വി​ക അ​ഭ്യാ​സം തു​ട​ങ്ങി
Wednesday, March 14, 2018 4:59 AM IST
കെ​യ്റോ: ഈ​ജി​പ്ത്, ഫ്രാ​ൻ​സ് നാ​വി​ക​സേ​ന​ക​ളു​ടെ സം​യു​ക്ത നാ​വി​ക പ​രി​ശീ​ല​നം ചെ​ങ്ക​ട​ലി​ൽ ആ​രം​ഭി​ച്ചു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സൈ​നി​ക ബ​ന്ധം ഉ​റ​പ്പി​ക്കു​ന്ന​തി​നു ല​ക്ഷ്യ​മി​ട്ടാ​ണു അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തു​ന്ന​ത്.

ഈ​ജി​പ്ഷ്യ​ൻ നാ​വി​ക സേ​ന​യു​ടെ മി​സ്ട്ര​ൽ ഹെ​ലി​കോ​പ്റ്റ​ർ കാ​രി​യ​ർ, ഫ്രി​ഗേ​റ്റ്സ്, റോ​ക്ക​റ്റ് ലോ​ഞ്ചേ​ഴ്സ് എ​ന്നി​വ​യും ഫ്ര​ഞ്ച് സേ​ന​യു​ടെ ബോ​ട്ടു​ക​ളും ഫ്രി​ഗേ​റ്റ്സും അ​ഭ്യാ​സ പ്ര​ക​ട​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.