ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം യു​പി സ​ർ​ക്കാ​രി​ന്‍റെ വി​ല​യി​രു​ത്ത​ല​ല്ലെ​ന്ന് അ​മി​ത് ഷാ
Sunday, March 18, 2018 4:03 PM IST
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഫ​ലം സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വി​ല​യി​രു​ത്ത​ല​ല്ലെ​ന്ന് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ. ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​തി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ർ​ക്കാ​രി​നെ ന്യാ​യീ​ക​രി​ച്ച് അ​മി​ത് ഷാ ​രം​ഗ​ത്തു​വ​രു​ന്ന​ത്.

ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ഏ​റ്റ​വും മി​ക​ച്ച ഭ​ര​ണം കാ​ഴ്ചവ​യ്ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശ് എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ത്തെ പാ​ർ​ട്ടി ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. ഗോ​ര​ഖ്പു​രി​ലും ഫൂൽ​പു​രി​ലും ബി​ജെ​പി​യു​ടെ പ​രാ​ജ​യ​ത്തി​ന് പ​ല ഘ​ട​ക​ങ്ങ​ളും ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വോ​ട്ടിം​ഗ് ശ​ത​മാ​നം കു​റ​ഞ്ഞ​തും എ​സ്പി-​ബി​എ​സ്പി സ​ഖ്യ​വു​മാ​ണ് ഇ​തി​ലെ പ്ര​ധാ​ന ഘ​ട​കം. അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യു​ടെ വോ​ട്ട് വി​ഹി​തം 50 ശ​ത​മാ​നം ക​ട​ക്കു​മെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.